Maravicha Manasinu Mithila Michael | Manoj | Roy Kanjirathanam | Biju Kochuthalliyil Martin Varghese | Ivision Ireland

2020-10-23 2

ലോകം മുഴുവൻ പടർന്നു പന്തലിച്ച മഹാദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവരെ വേദനയോടെ ഓർത്തു കൊണ്ട് ........ അപരൻ്റെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ ബലി കഴിക്കുന്നവർക്കായ്:..പ്രത്യേകിച്ച് ഭൂമിയിലെ മാലാഖമാർക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് ഹൃദയ സ്പർശിയായ ഒരു ഗാനം...

Lyrics:- Roy Kanjirathanam (Australia), Music:- Biju Kochuthelliyil (U K), Sigers:- Manoj Challackal (Sharjah, UAE) & Mithila Michael (India), by Chry_Martin (Martin Varghese - Ireland.)